വല്ലന: തുളസീ സദനത്തിൽ എം.എൻ കമലാസനൻ (എക്സ് സർവീസ്- 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഗവൺമെന്റ് കോൺട്രാക്ടറായിരുന്നു. എസ്.എൻ.ഡി.പി യോഗം 74-ാം നമ്പർ ശാഖാ പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : തുളസി കമൽ. മക്കൾ : അഭിലാഷ് കമൽ, ആശാ കമൽ (ആനാട് എസ്.എൻ.ഡി.പി എച്ച്.എസ്.എസ്. അദ്ധ്യാപിക) മരുമകൾ : അഭിലാഷ് പി.സി (ബെഹറിൻ) ലക്ഷ്മി പ്രിയങ്ക (ബാംഗ്ലൂർ)