sob-chandrasekharan-pilla
ജി.ചന്ദ്രശേഖരൻ പിള്ള

തുവയൂർ തെ​ക്ക് :​ മാഞ്ഞാലിൽ റൈസ് മിൽ ഉടമ ജി.ചന്ദ്രശേഖരൻ പിള്ള (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ നളിനിക്കുട്ടിയമ്മ. മക്കൾ ​അംബികാദേവി, ഉഷാകുമാരി, ഗിരിജാകുമാരി, ജലജാ കുമാരി, സന്തോഷ് കുമാർ മരുമകൾ ​ സതീശൻ നായർ, ശശീധരൻ പിള്ള, ബാബുക്കുട്ടൻ പിള്ള, സുനിതാകുമാരി, പരേതനായ സോമൻ പിള്ള സഞ്ചയ​നം ര​ണ്ടി​ന് 8ന്‌