sob-thankamma
തങ്കമ്മ

മുക്കൂർ: പാലയ്ക്കതകിടിയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്‌കാരം നാളെ2ന് പാലയ്ക്കതകിടി ശ്മശാനത്തിൽ. പരേത ചെട്ടിമുക്ക് വലിയതറയിൽ കുടുംബാംഗമാണ്. മക്കൾ: ലാലമ്മ, രാജു, രാജമ്മ, മണിയമ്മ. മരുമക്കൾ: റെജി, സിന്ധു, ജിജി, റെജി.