പുളിന്താനം: കോലടത്ത് വടക്കേമുറിയിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. പരേത ഇളംകൂറ്റിൽ കുടുംബാംഗമാണ്. മക്കൾ: പ്രഭാകര കൈമൾ, സോമനാഥ കൈമൾ, ഉഷാകുമാരി, പൊന്നമ്മ. മരുമക്കൾ:ലീലാമണി, അജിത സോമനാഥ്, പുരുഷോത്തമൻ നായർ, പരേതനായ ദാമോദരൻ പിള്ള.