sob-radhadevi
പി. രാധാദേവി

കീഴ് വായ്പൂര്: ഞാറക്കുഴിയിൽ പരേതനായ വി. ഗംഗാധരൻ പിള്ളയുടെ ഭാര്യ പി. രാധാദേവി (90) നിര്യാതയായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. പരേത കുന്നന്താനം ഇളംകൂറ്റിൽ കുടുംബാംഗമാണ്.മക്കൾ: ജി. ശിവകുമാർ(സ്റ്റാഫ്, നിർമൽ ജ്യോതി പബ്ലിക് സ്‌കൂൾ മല്ലപ്പള്ളി) ,ജി .ശ്രീകുമാർ (റിട്ട. ഒ.എഫ്.റ്റി ഉദ്യോഗസ്ഥൻ), ജി. ശ്രീനിവാസ് ( യു.കെ), ആർ. ശ്രീദേവി (വൈസ് പ്രസിഡന്റ് എൻഎസ്എസ് വനിതാ യൂണിയൻ മല്ലപ്പള്ളി), ജി.രാജീവ് (അസോസിയേറ്റ് പ്രൊഫ. ഡോ.ജി.രാജീവ് എം.ഡി കോളേജ് പഴഞ്ഞി). മരുമക്കൾ:ലതിക ശിവകുമാർ( റിട്ട. അദ്ധ്യാപിക എൻഎസ്എസ് കുന്നന്താനം), പത്മജ ശ്രീകുമാർ, ശാന്തകുമാരി ശ്രീനിവാസ് (യുകെ), ഇന്ദ്രസെൻ കളരിയിൽ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കെ. എസ്. എച്ച്. ബി തിരുവല്ല), ഗിരിജാ ഗംഗാധരൻ (എസ്. ബി. ഐ, കൊച്ചി).