മേക്കൊഴൂർ: വാഴവിളയിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത കാരംവേലി മേലേക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ശിവരാജൻ, ജയരാജൻ, ശശിധരൻ (പരേതൻ), സരസമ്മ, മോഹനനൻ, ബാലചന്ദ്രൻ, ജയപ്രകാശ് (പരേതൻ), രാജു, ഗോപകുമാർ. മരുമക്കൾ: ശാന്തമ്മ, രത്നമ്മ, ഉഷ, വരദൻ, അനി, ശ്രീകുമാരി, പുഷ്പ, പങ്കി, മനു.