കൂടൽ: അമ്പിളി സദനത്ത് പരേതനായ ടി.വി. രവീന്ദ്രപ്പണിക്കരുടെ ഭാര്യ പങ്കജാക്ഷിയമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നോബൽകുമാർ പി.ആർ, വിനോദ്കുമാർ.ആർ, അമ്പിളി കനകൻ. മരുമക്കൾ: കനകൻ.ബി, സീമാ വിനോദ്. ചെറുമക്കൾ: ദേവികാ കനകൻ, വൈഷ്ണവി കനകൻ, അലോക് നോബൽ, അനന്യ വി. പണിക്കർ.