korttangal-temole
പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുന്ന കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രം

മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളീക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചുറ്റമ്പലം ചെമ്പു പൊതിയൽ പുരോഗമിക്കുന്നതായി ദേവസ്വം സെക്രട്ടറി ടി.സുനിൽ താന്നിയ്ക്കപൊയ്ക, വൈസ് ചെയർമാൻ സുനിൽ വെളളിക്കര, ട്രഷറാർ രാജീവ് ചളുക്കാട്ട് എന്നിവർ അറിയിച്ചു. ഇതോടൊപ്പം ചുറ്റവിളക്കിന്റെയും നിർമ്മാണം നടക്കുകയാണ്.ഡിസംബർ ആദ്യവാരത്തിൽ സമർപ്പണ കർമ്മം നടത്തും.