കുന്നന്താനം പുളിന്താനം: വെള്ളാംപെയ്ക ജോസഫ് ഔസേപ്പ് (62) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) 2.30ന് പാലയ്ക്കത്തകിടി ഫാത്തിമാഗിരി കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ വാകത്താനം നാലുന്നാക്കൽ കുടുംബാംഗമാണ്. മക്കൾ: നിഷാ ജോസ്, നിഹിൻ ജോസ്.