sob-janakiamma

നരിയാപുരം: നരിയാപുരം മലയിൽ വീട്ടിൽ പരേതനായ എൻ. രാമൻ നായരുടെ ഭാര്യ ജാനകിയമ്മ (81) നി​ര്യാ​ത​യായി. മക്കൾ: ശശിധരൻ നായർ, അനിലമ്മ, മധുസൂധനൻ നായർ, അജിതകുമാരി. മരുമ​ക്കൾ: പുഷ്​പവല്ലി, ജനാർദ്ദന കുറു​പ്പ്, മിനി, സോമൻ നായർ. സംസ്‌കാരം: തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.