sob-kk-malathi
കെ കെ. മാലതി

ഇടപ്പരിയാരം: കൊച്ചുവാക്യപ്പറമ്പിൽ പരേതനായ പാച്ചുവിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ: കെ. കെ. മാലതി (81) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ:പരേതയായ വസന്ത, വത്സല, വിമല, രേണു, രാജി. മരുമക്കൾ: പരേതനായ രോഹിതാക്ഷൻ, ഗോപി, പരേതനായ ദേവരാജൻ, അശോകൻ, പ്രകാശ്.