മല്ലപ്പള്ളി: പാറത്തോട് പാസ്റ്റർ പി.ജെ. യോവേൽ (73) നിര്യാതനായി. സംസ്‌കാരം നാളെ 12ന് മല്ലപ്പള്ളി കാദേശ് പ്രയർ സെന്ററിന്റെ നീലംപാറ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ചുങ്കപ്പാറ വഞ്ചികപ്പാറ കുടുംബാംഗമാണ്. മക്കൾ: ഓമന, മോളിക്കുട്ടി, പൊന്നമ്മ, സാജൻ, സൈജു. മരുമക്കൾ: ജോയി, സാബു, പാസ്റ്റർ ജോജോ, ആനി, ജിനു.