ഇലന്തൂർ: കല്ലൂംകൂനയിൽ പരേതനായ പി.റ്റി. തോമസിന്റെ മകൻ കെ. റ്റി. തോമസ് (മോനച്ചൻ - 63) നിര്യാതനായി. ഇലന്തൂർ താഴയിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മാതാവ് മറിയാമ്മ തോമസ്. ഭാര്യ:പരേതയായ വടക്കുപുറം വടക്കേടത്ത് നിർമ്മല തോമസ്. മക്കൾ റ്റീന, റ്റിന്റു. സഹോദരങ്ങൾ മോളി, സണ്ണി, ഷാജി (ഹൈദരബാദ്). ബാബു, സജി (യു.എസ്.എ)