ഇലന്തൂർ: ഇലന്തൂർ കല്ലുംപുറത്ത് കെ. എ. കുഞ്ഞുകുഞ്ഞ് (88) നിര്യാതനായി. സംസ്കാരം നാളെ 11 മണിക്ക് ഇലന്തൂർ മാർത്തോമ്മ വലിയപള്ളിയിൽ. ഭാര്യ:ഓമല്ലൂർ ആറ്റരികം നടുവിലേത്ത് ഗ്രേസികുട്ടി. മക്കൾ:കെ.കെ. എബിമോൻ (മസ്കറ്റ്), സിബി ഫിലിപ്പ് (സലാല), മരുമക്കൾ ഇലന്തൂർ വല്യത്തുപറമ്പിൽ ലാലി, മേലുകര കല്ലോടിൽ ഫിലിപ്പ് ഏബ്രഹാം.