ചിറ്റാർ: പന്നിയാർ (ഹിന്ദിമുക്ക്) താന്നിമൂട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അച്ചുതൻ, സരള, മന്മഥൻ. മരുമക്കൾ: സുലോചന, സോമരാജൻ.