sob-ki-george
റിട്ട.നായിക്. സുബൈദാർ കെ. ഐ. ജോർജ്

കല്ലൂപ്പാറ: കൊന്നോലിമലയിൽ പാറയ്ക്കുതാഴെ റിട്ട.നായിക്. സുബൈദാർ കെ.ഐ.ജോർജ് (ജോയി​ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: കല്ലൂപ്പാറ പാറയ്ക്കുതാഴെ പി.എം.സാറാമ്മ. മക്കൾ:ബേബിക്കുട്ടി, ജോളി, സജി, ഷേർലി. മരുമക്കൾ: കൊച്ചുമോൾ, റെജി, സിസിലി, ലാജു.