sob-sarasamma-g-nair
സരസമ്മ ജി. നായർ

കോന്നി: അട്ടച്ചാക്കൽ പനംതോട്ടത്തിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സരസമ്മ ജി. നായർ (69) നിര്യാതയായി. സംസ്​ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് ജി. കുമാർ (സലാല), പ്രമോദ് ജി. കുമാർ. മരുമക്കൾ: സന്ധ്യാ വിനോദ്, ദീപ്തി പ്രമോദ്.