പാടിമൺ :പുട്ടക്കുഴി തെങ്ങുംപള്ളിൽ പരേതനായ പി. ഐ കോശിയുടെ ഭാര്യ ശോശാമ്മ (കുഞ്ഞമ്മ 86) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത റാന്നി കുമ്പംകുഴി കുടുംബാംഗമാണ്. മക്കൾ:പാസ്റ്റർ വർഗീസ് കോശി (യു എസ് എ), പാസ്റ്റർ വർഗീസ് ജേക്കബ്, ഷീല. മരുമക്കൾ: മോളിക്കുട്ടി( യു എസ് എ), മിനി, പാസ്റ്റർ ജയിംസ് വർഗീസ്.