sob-raichal
റെയ്ച്ചൽ

മല്ലപ്പള്ളി ​മങ്കുഴിപ്പടി: ഈട്ടിയ്ക്കൽ പരേതനായ ഇ.ജെ ജോണിന്റെ ഭാര്യ റെയ്ച്ചൽ (കുഞ്ഞുമോൾ​ 62) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻ സി.എസ്.ഐ പള്ളിയിൽ. പരേത മാരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ:ബിനു, അനു, ബിൻസി. മരുമക്കൾ: മോൻസി(മണിമല),സിന്ധു(ചുങ്കപ്പാറ), ബിജു (പുന്നവേലി).