leelama
leelama

തിരുവല്ല: കല്ലുങ്കൽ പരേതനായ ജോൺ പത്രോസിന്റെ ഭാര്യ കല്ലുങ്കൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരി ലീലാമ്മ ജോൺ ( 67) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വെൺപാല സെന്റ് ലുക്ക് സി.എസ്.എെ ചർച്ചിൽ. മക്കൾ: ജസി, പരേതനായ മോൻസി, മോൾജി, മരുമക്കൾ: മധു, ജ്യോതി, സാബു.