lilllykutty-george
ലില്ലിക്കുട്ടി ജോർജ്ജ്

ചെങ്ങന്നൂർ: വെണ്മണി നാടാവളളിൽ ചേരിയിൽ പടീറ്റേതിൽ പരേതനായ ജോർജ്ജ് കുട്ടിയുടെ ഭാര്യ ലില്ലിക്കുട്ടി ജോർജ്ജ് (83) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് വെണ്മണി സെഹയോൻ മാർത്തോമ്മപ്പളളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ജെസി, ജെൻസൺ, ജയ, ജീന, ജിൻസ്. മരുമക്കൾ: ലെൻസി, ബാബു, വത്സ, ബിജി, ബിജു, ജെസ്സി.