നാരങ്ങാനം: താഴയിൽ കുടുംബാംഗമായ വെള്ളക്കാലായിൽ പരേതരായ ടി. എൻ.വർഗ്ഗീസിന്റെ മകൻ അനിൽ വി. വർഗ്ഗീസ് (43) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10:30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: അടൂർ റോസ് വില്ലയിൽ ജിബി അനിൽ. മകൾ: ജിയാ അനിൽ.