sob-sarasamma
സരസമ്മ

തലച്ചിറ: പെരുംന്തോലിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: മോഹനൻ, അജി. മരുമക്കൾ: സുജ, സിന്ധു. ചെറുമക്കൾ: ശ്രുതി, സാന്ദ്ര, അനന്യ, ആര്യൻ.