കൊടുമൺ: ഐക്കാട് നിരപ്പിൽ വീട്ടിൽ കുഞ്ഞമ്മ ശോശാമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം കൊടുമൺ ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: ഓമന (കോട്ടയം), ജോയി (മൈസൂർ), പരേതയായ റാഹേൽ, തോമസ്, ശമുവേൽ, തങ്കമ്മ, കുട്ടിയമ്മ, ജോർജ്.