പത്തനംതിട്ട: എ.വി.എം വീട്ടിൽ വിദ്വാൻ എ. വെള്ളമീരയുടെ മകൻ അഡ്വ. വി.ഷാഹുൽ ഹമീദ് (റിട്ട.ഡിവൈ.എസ്.പി (68) നിര്യാതനായി. കബറടക്കം നടത്തി. ജനതാദൾ (സെക്യുലർ) സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പത്തനംതിട്ട ജില്ല കൺസ്യൂമർ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും പത്തനംതിട്ട ജുമാമസ്ജിദ് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. പത്തനംതിട്ട മീരാണ്ണൻ മീര കുടുംബാംഗമാണ്. ഭാര്യ: കെ.റാജിഫ. മകൾ: ഫൈസല (സൗമി). മരുമകൻ: സജു എ. സലിം.