കുമ്പഴ: വെട്ടൂർ വടക്കുപുറം നാരകത്തടത്തിൽ പരേതനായ കോശിയുടെ മകൻ എൻ.കെ. ജോസ് (53) നിര്യാതനായി. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വടക്കുപുറം ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ലിനി ജോ.