പുത്തൻകാവ് : തട്ടയിൽ ബംഗ്ലാവിൽ റിട്ട. വാറന്റ് ഒാഫീസർ (എയർഫോഴ്സ്) ജോർജ് കോശി (93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മേരിക്കുട്ടി പത്തനാപുരം കുറ്റോഴത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബീന, ബെറ്റി (യു.എസ്. എ). മരുമക്കൾ: റീന, രാജൻ, ജിജി (യു. എസ്. എ.)