കീഴ് വായ്പൂര് :നമ്പിമഠത്തിൽ എൻ. എസ്. ഗോപിനാഥിന്റെ ഭാര്യ ശാന്തമ്മ ഗോപിനാഥ് (66)നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ.കല്ലൂപ്പാറ പാഴിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രിയ (അദ്ധ്യാപിക, എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ തൃപ്പൂണിത്തുറ), വിദ്യാ (ബാംഗ്ലൂർ), പ്രവീൺ ഗോപിനാഥ് (ഡി ഡബ്ല്യു എസ് മുംബൈ). മരുമക്കൾ: പദ്മകുമാർ (ആർക്കിടെക്),വിനുലാൽ (മാദ്ധ്യമപ്രവർത്തകൻ),രശ്മി രാജൻ (ചെന്നിത്തല). സഞ്ചയനം നവംബർ 5ന് 9ന്.