sob-annamma
അന്നമ്മ

പുതുക്കുടിമുക്ക്: തോലിടുംപാറ പുന്നക്കാട് റിട്ട.ക്യാപ്റ്റൻ ടി.എം.സാമുവേലിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ​73) നിര്യാതയായി. സംസ്‌ക്കാരം പിന്നീട് .പരേത കടയാർ പുന്നക്കൽ അയ്യക്കാവിൽ കുടുംബാംഗമാണ് .മക്കൾ: റെജി, ജിജി, ജെസി, സോണി. മരുമക്കൾ: ലാലി, ബ്ലെസി, രാജു, ജോണി.