കോന്നി- ഇളകൊള്ളൂർ മുട്ടത്തറയിൽ വീട്ടിൽ ശിവരാജൻ നായരുടെ ഭാര്യ വിമല ശിവരാജൻ (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:പ്രമോദ്, പ്രസീദ മരുമകൻ :സുരേഷ്.