പഴകുളം ആലുംമൂട് സൗപർണികയിൽ പരേതനായ രാഘവപണിക്കരുടെ ഭാര്യ ശ്രീദേവിയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ:ശ്രീലത എസ് (പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം) ശ്രീകുമാരി വിനോ (അബുദാബി) മരുമക്കൾ : അനിൽകുമാർ, രാധാകൃഷ്ണൻനായർ , പ്രിയാവിനോദ്