j-chacko
ജെ.ചാക്കോ

പന്തളം : മങ്ങാരം ശാന്താമന്ദിരത്തിൽ ജെ.ചാക്കോ (85) സൗത്ത് ആഫ്രിക്കയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. മാർത്തോമ്മ സഭ സണ്ടേസ്‌കൂൾ മുൻ മാനേജിംഗ് കമ്മറ്റിയംഗമാണ്. ഭാര്യ പരേതയായ ശാന്തമ്മ. മക്കൾ : സജി ചാക്കോ (സൗത്ത് ആഫ്രിക്ക), സുമ, സുജ (ഇരുവരും യു.എസ്). മരുമക്കൾ : ദീപ (സൗത്ത് ആഫ്രിക്ക), സജി, അലക്‌സ് (ഇരുവരും യു.എസ്)