sob-tp-bhanumathiamma
റ്റി.പി.ഭാനുമതിയമ്മ

കീഴ്‌വായ്പൂര്: നന്തികാട്ട് പരേതനായ എൻ. ജി. ഗംഗാധരപ്പണിക്കരുടെ ഭാര്യ റ്റി.പി.ഭാനുമതിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. വായ്പൂര് മംഗലത്ത് മുക്കാട്ട് കുടുംബാംഗമാണ്. മക്കൾ:എൻ.ജി.ജയകുമാർ (റിട്ട. സപ്ലൈകോ മാനേജർ),എൻ.ജി. രമേശ്,എൻ.ജി. ലതാ ഭായി. മരുമക്കൾ: സേതു ഭായി മുരണി, പ്രീത തോട്ടയ്ക്കാട്, പരിയാരം താഴത്തുവീട്ടിൽ ശശികുമാർ. സഞ്ചയനം 7ന് രാവിലെ 9ന്.