sob-ms-babu
എം. എസ്. ബാബു

പാണ്ടനാട്: മൂലത്തറയിൽ എം. എസ്. ബാബു (റിട്ട സുബേദാർ മേജർ എ. എം. സി - 62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എൽസിക്കുട്ടി കല്ലിശ്ശേരി കടവിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിനു. ബിറ്റി. മരുമക്കൾ: ജിംഷോ (റാന്നി ചന്ദനപ്പള്ളി ), ലിജോ കാവുംഭാഗം പള്ളിയമ്പിൽ), ചിക്കു (നീലംപേരൂർ ഇടത്തുംപറമ്പിൽ).