റാന്നി: അയിരൂർ കോട്ടത്തൂർ പ്ലാന്തോട്ടത്തിൽ വീട്ടിൽ ഇ.കെ.രാമകൃഷ്ണൻ നായർ-രാജമ്മ ദമ്പതികളുടെ മകൻ പി. ആർ. അനിൽകുമാർ (45) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മുൻ കോഴഞ്ചേരി ബാലഗോകുലം താലൂക്ക് സെക്രട്ടറി, അയിരൂർ മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീനാഅനിൽ. മക്കൾ: അർജ്ജൂൻ.എ, അനിക അനിൽ.