തിരുവല്ല: മതിൽഭാഗം പുത്തില്ലത്ത് വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ കെ. കെ. രാജമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രൻ പിള്ള, വിജയകുമാരിയമ്മ, ജയശ്രീ. മരുമക്കൾ: ആനന്ദവല്ലി, പ്രസന്നകുമാരി, ഭാസ്കരൻപിള്ള (പുത്തില്ലം ഭാസി), ശശികുമാര പണിക്കർ (പുറമറ്റം). സംസ്കാരം ഇന്ന ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.