മല്ലപ്പള്ളി: മാവിലശ്ശേരിൽ രാജപ്പന്റെയും അമ്മിണിയുടെയും മകൻ ജയരാജ് എം (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് വീട്ടുവളപ്പിൽ.ഭാര്യ: ധന്യാ ജയരാജ് മാമ്മൂട് പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അർജ്ജുൻ രാജ്, ആദിത്യ രാജ്.