തണ്ണിത്തോട്: മേടപ്പാറ തറാൽ തെക്കേതിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: വിദ്യാധരൻ, ആനന്ദവല്ലി, ഉഷ, ശ്യാമള, പങ്കജാക്ഷൻ (സെക്രട്ടറി 3108 എസ് .എൻ.ഡി.പി.ശാഖ മേടപ്പാറ) , അനിരുദ്ധൻ (രാജസ്ഥാൻ), വാസവൻ. മരുമക്കൾ: വിദ്യാധരൻ, ശശി, പ്രസന്ന, ശോഭ (രാജസ്ഥാൻ ) അജിത, പരേതനായ ഗോപാലകൃഷ്ണൻ.