മല്ലപ്പള്ളി പരിയാരം: വെള്ളറ മേവശത്ത് കെ.സി ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞുമോൾ 71) നിര്യാതയായി. സംസ്‌കാരം ഇന്ന്(വെള്ളി)12ന് സാൽവേഷൻ ആർമിയുടെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ബാബു, ജോണി, കൊച്ചുമോൻ. മരുമക്കൾ: സണ്ണി, മിനി, മിനി, ബിന്ദു.