1-sob-thankamma

കുമ്പനാട്​: വെള്ളീട്ടിൽ പരേതനായ ഡേവിഡ്​ മാത്യുവിന്റെ ഭാര്യ തങ്കമ്മ ഡേവിഡ്​ (78) നിര്യാതയായി. സംസ്​കാരം ശനിയാഴ്​ച 12ന്​ ഇന്ത്യ ഫുൾ ഗോസ്​പൽ അസംബ്ലി പെനിയേൽ ചർച്ചിന്റെ കുമ്പനാട്​ കമ്പനിമല സെമിത്തേരിയിൽ. തിരുമൂലപുരം മലേപറമ്പിൽ കുടുംബാംഗമാണ്​. മക്കൾ: കുഞ്ഞുമോൾ ജോണി, ജോസ്​ ഡേവിഡ്​, ആനി ഷാജി, ഷാബി ഡേവിഡ്​. മരുമക്കൾ: ജോണി തോമസ്​, ഷൈനി ജോസ്​, പാസ്​റ്റർ ഷാജി (ഐ.പി.സി, ഇടമുറി), ലത ഷാബി.