തൊടിയൂർ: ആർ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പുലത്തറ നൗഷാദ് നിർവഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി സി.എം. ഷെരീഫ്, മണ്ഡലം പ്രസിഡന്റ് ശക്തികുമാർ, സെക്രട്ടറി സുഭാഷ് കല്ലേലിഭാഗം, ബിജു, ബൈജു, നാസർ കൊപ്പാറ, സന്തോഷ് എന്നിവർ സംസാരിച്ചു.