കുണ്ടറ: കൊറ്റങ്കര ആലുംമൂട് മാമ്പുഴ പുത്തൻവിളവീട്ടിൽ പരേതനായ മുരളീധരൻആചാരിയുടെ ഭാര്യ ജയശ്രീ (ലതിക, 59) നിര്യാതയായി. മക്കൾ: വിജിത്ത്, വിജിത. മരുമക്കൾ: എസ്. ജയശ്രീ, എം. മുത്തു. സഞ്ചയനം 4ന് രാവിലെ 8ന്.