കരുനാഗപ്പള്ളി: കൊല്ലക കാഞ്ഞിരപ്പള്ളിൽ റിട്ട. ഹെഡ് മാസ്റ്റർ ജാഫർകുഞ്ഞിന്റെ ഭാര്യ നഫീസാബീവി (76) നിര്യാതയായി. മക്കൾ: നിസാർ (റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വാട്ടർ അതോറിറ്റി), നൗഷർ (റിട്ട. ജോയിന്റ് രജിസ്ട്രാർ എം.ജി. യൂണിവേഴ്സിറ്റി), നഹാർ (ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ കല്ലിശ്ശേരി ചെങ്ങന്നൂർ), നുസ്റ (അദ്ധ്യാപിക എസ്.കെ.വി യു.പി.എസ് കോഴിക്കോട്), നസീറ (അദ്ധ്യാപിക പന്മന മനയിൽ എച്ച്.എസ്). മരുമക്കൾ: സാജിത (എച്ച്.എം. ഗവ. എൽ.പി.എസ്. റോസ്മല), ജസീന (അദ്ധ്യാപിക എച്ച്.എസ്. ശങ്കരമംഗലം), രഹ്ന (യു.ഡി. ക്ലാർക്ക് പി.ഡബ്ല്യു.ഡി തിരുവനന്തപുരം), നുജുമുദ്ദീൻകുഞ്ഞ് (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി), ഹർഷാദ് (സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊല്ലം).