ചാത്തന്നൂർ: ഏറം വടക്ക് കുന്നുവിളവീട്ടിൽ പരേതനായ എം. യോഹന്നാന്റെ ഭാര്യ ബേബി യോഹന്നാൻ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു.കെ.ജോൺ (സൗദി), തോമസ് ജോൺ ( സൗദി), ലിസി, സൂസമ്മ (നഴ്സ് ഇ.എസ്.ഐ ഡൽഹി), സുജ (ബഹ്‌റൈൻ). മരുമക്കൾ: കെ. ബാബു (റിട്ട. കെ.എം.എം.എൽ), എം.ബാബു (ഡൽഹി), സാലമ്മ, സുനു, വർഗീസ് ഡാനിയേൽ (ഡൽഹി).