തഴവ: കുതിരപ്പന്തി വലിയവീട്ടിൽ യു. കരുണാകരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: വസുന്ധര, വത്സല, ലതിക, രാജു, ഷാജി. മരുമക്കൾ: മനോഹരൻ, പരേതനായ രാജൻ, പരേതനായ സുഭാഷ്, ബിന്ദു, സുധർമ്മ. സഞ്ചയനം 6ന് രാവിലെ 8ന്.