പനയം അമ്പഴവയൽ: താനിക്കമുക്കിന് സമീപം മനീഷാമൻസിലിൽ ഷാജഹാന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ചാർജ്മാൻ) ഭാര്യ നെസീയാബീവി (62) നിര്യാതയായി. മക്കൾ: മനീഷ (എക്സൈഡ് ലൈഫ് ഇൻഷ്വറൻസ് ചെന്നൈ ബ്രാഞ്ച് മാനേജർ), നസീന (സാമൂഹ്യക്ഷേമ വകുപ്പ്, തിരുവനന്തപുരം), സിൻഷ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ). മരുമക്കൾ: സെയിദ് ഫിർഹാജ് (ഫിലിപ്സ് സെയിൽസ് മാനേജർ), സഫയർ (എ.വൺ ആട്ടോഡിസ്ട്രിബ്യൂട്ടേഴ്സ് പനവിള തിരുവനന്തപുരം), ജെസീൻഷ.