പത്തനാപുരം: മേലില കിഴക്ക് കൊല്ലകോണത്ത് വീട്ടിൽ ആർ. പുരുഷോത്തമൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ഭാനുമതിഅമ്മ. മക്കൾ: ഗോപകുമാർ, അജിതകുമാരി, സന്തോഷ് കുമാർ, രതീഷ് കുമാർ, രജിതകുമാരി. മരുമക്കൾ: ബിന്ദുഗോപൻ, ഉണ്ണികൃഷ്ണപിള്ള, ദിവ്യപ്രഭ, അനുപ്രിയ, സൈജു കുമാർ.