കൊട്ടിയം: ഒറ്റപ്ലാമൂട് വിഷ്ണുഭവനിൽ ജോസഫ് (കുഞ്ഞുമോൻ, 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൽ. ഭാര്യ: ഷെർളി. മക്കൾ: യതിൻ, രേഷ്മ.