vadakumthla
കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിവട്ടത്ത് നടന്ന ഗാന്ധിജി അനുസ്മരണം ഇ. യൂസുഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിവട്ടത്ത് സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഇ. യൂസുഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്തിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിനും സുധാകരൻ, ബീന, ബഷീർ കുഞ്ഞ്, ജോർജ്ജ് ചാക്കോ, ലാൽ സോളമൻ, അർഷാദ്, ജോസഫ്, കുൽസം ബീവി, നിഷ എന്നിവർ പങ്കെടുത്തു.