കിഴക്കേകല്ലട: കോടവിള കൊച്ചുപുര വീട്ടിൽ പി. സുകുമാരൻ (70) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ഗീത, രജനി. മരുമക്കൾ: ഷാജി, സുരേഷ്ബാബു. സഞ്ചയനം 8ന് രാവിലെ 8ന്.